KeralaLatest NewsNews

സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശം : പിന്തുണയുമായി മാണി സി. കാപ്പന്‍

കോട്ടയം : പാലാ ബിഷപ്പിന് പിന്തുണയുമായി മാണി സി. കാപ്പൻ എം.എൽ.എ.ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ബിഷപ്പ് ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  32 കാരിയെ അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തി: ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി

അതേസമയം,പാലാ ബിഷപ്പിന്‍റെ വിദ്വേഷ പരാമാർശത്തെത്തുടർന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ക്രൈസ്തവർക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button