
കൊച്ചി: യാതൊരു മറവുമില്ലാത്ത പോസ്റ്റുകൾ കാരണം പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ ആണ് ശ്രീലക്ഷ്‌മി അറക്കൽ എന്ന ആക്ടിവിസ്റ്റ്. ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ വിമർശിക്കാനും അഭിനന്ദിക്കാനും ആളുകളുടെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്,
ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
നിങ്ങളുടെ ജീവിതത്തിൽ ‘i pill’കഴിച്ചപ്പോൾ സംഭവിച്ച ദുരിതങ്ങൾ എന്തൊക്കെയാണ്?
എന്നെ ഇന്നലെ ഒരു പെൺകുട്ടി വിളിച്ചു അവൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടായി എന്ന് പറഞ്ഞു.
വേറൊരാൾ യോനി ഡ്രൈ ആകുന്നു ചൊറിച്ചിൽ ആണെന്നും പറഞ്ഞു.
എൻ്റെ പേഴ്സണൽ കാര്യം പറഞ്ഞാല് മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടും വേദനയും ആണ്. മാത്രമല്ല മൂത്രത്തിന് അതിയായ ദുർഗന്ധവും. കൂടാതെ നിങ്ങളുടെ ഐ ഗുളിക കഥകൾ കമന്റ് ബോക്സിൽ / ഇൻബോക്സിൽ പങ്കിടുക.
ഞാൻ അതിനെക്കുറിച്ച് ഒരു വീഡിയോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കളിക്കുമ്പോൾ കോണ്ടം ഉപയോഗിക്കുക … ഐപില്ലിന്റെ ഉപയോഗം ഒഴിവാക്കുക.ശരീരത്തിന് ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. ചിലർക്ക്.
Post Your Comments