ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം.
പൈലറ്റ് സുരക്ഷിതനാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments