
പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തിയത്.
നായാട്ട് സംഘമാണ് പശുവിനെ വെടിവെച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments