KeralaLatest NewsNews

ആരോ​ഗ്യരം​ഗത്തെ കേരള മോഡൽ തകർന്നു : സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഐടി സെൽ മേധാവി

ന്യൂഡൽഹി : കോവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ആകെ കൊവിഡ് കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ വീഴ്ചയും,പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിൽ അലംഭാവവുമുണ്ടായതായും അമിത് മാളവ്യ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button