Latest NewsNewsInternational

16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി

വാഷിംഗ്ടൺ : 16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാൻ പൂർണ്ണ അംഗീകാരം നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. ഫൈസർ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വാക്‌സിൻ സ്വീകരിക്കാത്ത അമേരിക്കൻ പൗരന്മാരെ ബോധ്യപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

Read Also : ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ഏകദേശം 51 ശതമാനം അമേരിക്കക്കാർക്ക് ഇതുവരെ പൂർണ്ണമായി വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ മുതൽ അടിയന്തിര ഉപയോഗത്തിനായി വാക്‌സിൻ അംഗീകരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി അമേരിക്കയിലെ 204 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്‌സിൻ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button