മലപ്പുറം : പൊലീസിനെതിരെ പരാതിയുമായി ലോറി ഡ്രൈവർ. മലപ്പുറം കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ രേഖകളെല്ലാം ഉണ്ടായിട്ടും 500 രൂപ പിഴ ആവശ്യപ്പെട്ടെന്നാണ് വളാഞ്ചേരി സ്വദേശി ഫൈസലിന്റെ പരാതി. 250 രൂപ അടക്കാമെന്ന് പറഞ്ഞിട്ടും പരിഗണിക്കാതെ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും ഫൈസൽ പറയുന്നു. ഫൈസൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments