തൃശൂർ: അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി മകൻ. മാളയിലാണ് സംഭവം. 70 വയസുള്ള അമ്മയെയാണ് മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്.
Read Also: ഡിസിസി പുനഃസംഘടന : കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രന്‍
സംഭവവുമായി ബന്ധപ്പെട്ട് മകൻ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ നേരിട്ടിരുന്ന സ്ത്രീയാണ് അമ്മിണി.
Post Your Comments