Latest NewsKeralaNattuvarthaNews

പി.ടി ഉഷയുടെ പരിശീലകനായിരുന്ന ഒ എം നമ്പ്യാര്‍ അന്തരിച്ചു

മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി

കായിക പരിശീലകന്‍ ഒഎം നമ്പ്യാര്‍ അന്തരിച്ചു. പിടി ഉഷയുടെ പരിശീലകനായിരുന്ന അദ്ദേഹം കോഴിക്കോട് വടകരയിലെ വസതിയിൽ വച്ച് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍യിരുന്നു അന്ത്യം.1984ലെ ലോസ് ഏഞ്ചല്‍സിലെ ഒളിമ്പിക്‌സില്‍ പിടി ഉഷയുടെ പരിശീലകനായിരുന്നു.

1986ല്‍ രാജ്യം പത്മശ്രീയും കായികരംഗത്തെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് 2021ല്‍ ദ്രോണാചാര്യ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഒഎം നമ്പ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button