കാബൂൾ : അഫ്ഗാനിസ്ഥാനിൽ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഭൂകമ്പം ഇന്ത്യന്‍ സമയം രാവിലെ 11:22 നാണ് ഉണ്ടായത്.
Read Also : ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ നിന്ന് 122 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഗസ്റ്റ് 17 ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദ് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Post Your Comments