Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 33 വര്‍ഷത്തെ തടവ്

ഒരു കൊലക്കേസിലും അരുണ്‍ പ്രതിയാണ്.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് മുപ്പത്തിമൂന്നുവര്‍ഷം തടവ് ശിക്ഷ വധിച്ചു കോടതി. ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധി . കൊലക്കേസ് പ്രതികൂടിയാണ് അരുണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button