KeralaLatest NewsNews

തിരുവനന്തപുരത്ത് യുവാവ് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യ ലഹരിയില്‍ അരുണ്‍രാജ് ഇരുവരേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം: മാറനെല്ലൂരില്‍ യുവാവ് രണ്ട് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സന്തോഷ്, സജേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അരുണ്‍ രാജ് എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ അരുണ്‍ രാജ് പൊലീസില്‍ കീഴടങ്ങി.

Read Also: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം

മദ്യ ലഹരിയില്‍ അരുണ്‍രാജ് ഇരുവരേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പ് കമ്പിയാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button