തിരുവനന്തപുരം: കേരളത്തിലേക്ക് വ്യവസായം വരാതിരിക്കാൻ ലോബി പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും രാജീവ് സഭയില്‍ പറഞ്ഞു.
Read Also: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 20 കോടി വരെ വായ്പ: പുതിയ പദ്ധതിയുമായി കെ എഫ് സി
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഡോളര്‍ കടത്തില്‍ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.ടി. തോമസ് ചൂണ്ടിക്കാട്ടി.
Post Your Comments