NattuvarthaLatest NewsKeralaNews

കോഴിക്കോട് യുവതി തൂങ്ങി മരിച്ച നിലയില്‍

എറണാകുളം സ്വദേശിയായ ദീപക്കാണ് ഭര്‍ത്താവ്

കോഴിക്കോട്: കോഴിക്കോട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ഡോക്ടറായിരുന്നു. 26 വയസായിരുന്നു.

read also: തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം, വേഷം പാന്റും ഷര്‍ട്ടും ചുരിദാറും: ജയില്‍ വകുപ്പിൽ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ

എറണാകുളം സ്വദേശിയായ ദീപക്കാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button