തിരുവനന്തപുരം: പോത്തൻകോട് പ്രതിശ്രുതവരനൊപ്പം യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകൾ വി.ജെ.അഞ്ജന (23)യാണ് കാറിടിച്ച് മരിച്ചത്.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുതവരൻ മഞ്ഞമല സ്വദേശി ആദർശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവർ പുനലൂർ ആയിരനല്ലൂർ ചരുവിള പുത്തൻവീട് ഷെരീഫ് (45) അറസ്റ്റിലായി.
Post Your Comments