KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് : മലദ്വാരത്തിലൊളിപ്പിച്ച്‌​ കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കിലോ സ്വർണ്ണം

കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയില്‍ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടന്‍ നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

Read Also : 2019ലെ പ്രളയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധന സഹായം ഇതുവരെയും ലഭിച്ചില്ല : സർക്കാരിനെതിരെ പ്രതിഷേധം 

മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വര്‍ണം കടത്തിയത്​. ഇത്രയധികം സ്വര്‍ണം മലദ്വാരത്തിലൊളിപ്പിക്കുന്നതിന് ഇവര്‍ പ്രത്യേക പരിശീലനം നേടിയിരുന്നെന്ന്​ കസ്റ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button