
കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയില്‍ മുഹമ്മദ് അഫ്നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടന്‍ നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
മലദ്വാരത്തിനുള്ളിലൊളിപ്പിച്ചാണ് നൗഷാദ് 674 ഗ്രാമും, മുഹമ്മദ് അഫ്നാസ് 676 ഗ്രാമും സ്വര്‍ണം കടത്തിയത്. ഇത്രയധികം സ്വര്‍ണം മലദ്വാരത്തിലൊളിപ്പിക്കുന്നതിന് ഇവര്‍ പ്രത്യേക പരിശീലനം നേടിയിരുന്നെന്ന് കസ്റ്റം
Post Your Comments