KeralaLatest NewsNewsWomenBeauty & StyleLife StyleHealth & Fitness

മുഖത്തെ ചുളിവുകൾ മാറി ചെറുപ്പമായിരിക്കാൻ സ്പൂണ്‍ മസാജുമായി ലക്ഷ്മി നായർ: വീഡിയോ

പ്രായമാകുമ്പോൾ മുഖത്തെ ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടും. ചർമ്മത്തിന്റെ ഘടനയിൽ വരുന്ന മാറ്റമാണ്. ഏത് പ്രായത്തിലായാലും ചർമത്തിന് ആവശ്യമായ സംരക്ഷണം ശരിയായ രീതിയിൽ നൽകിയാണ് ഈ ചുളിവുകൾ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി സൗന്ദര്യ വസ്തുക്കൾ വാങ്ങേണ്ടതില്ല. നമ്മുടെ എല്ലാം വീടുകളിലുള്ള ഒരു ചെറിയ സ്പൂൺ മാത്രം മതി. മുഖത്തെ ചുളിവുകള്‍ മാറാനായി സ്പൂണ്‍ മസാജ് പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ.

ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും പരീക്ഷിക്കാവുന്ന ഈസിയായി മാർഗമാണിത്. മോയ്സ്ചറൈസറോ കറ്റാര്‍വാഴ ജെല്ലോ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മസാജിങ്ങിലൂടെ മാറുമെന്നും ലക്ഷ്മി നായര്‍ പറയുന്നു.

വീഡിയോ കാണാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button