Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച പിടിച്ചെടുത്തത് നാലായിരത്തിലധികം വാഹനങ്ങൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9180 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2100 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4524 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 19873 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 134 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ദേശീയപാത വികസനത്തിനോട് ആരും മുഖം തിരിക്കരുത്, എല്ലാവരും സഹകരിക്കണം : മാര്‍ ജോര്‍ജ് ആലഞ്ചേരി

തിരുവനന്തപുരം സിറ്റിയിൽ 536,കേസുകൾ രജിസ്റ്റർ ചെയ്തു. 67 പേരാണ് അറസ്റ്റിലായത്. 374 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4926 കേസുകൾ രജിസ്റ്റർ ചെയ്യുകയും 334 പേർ അറസ്റ്റിലാകുകയും 523 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 96 കേസുകളും കൊല്ലം സിറ്റിയിൽ 1832 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read  Also: താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും: മന്ത്രി എം.വി ഗോവിന്ദൻ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം റൂറൽ – 4926, 334, 523
കൊല്ലം സിറ്റി – 1832, 165, 24
കൊല്ലം റൂറൽ – 96, 96, 176
പത്തനംതിട്ട – 102, 101, 156
ആലപ്പുഴ – 52, 19, 184
കോട്ടയം – 235, 217, 391
ഇടുക്കി – 119, 33, 55
എറണാകുളം സിറ്റി – 135, 60, 28
എറണാകുളം റൂറൽ – 182, 53, 270
തൃശൂർ സിറ്റി – 103, 111, 135
തൃശൂർ റൂറൽ – 89, 94, 304
പാലക്കാട് – 150, 161, 366
മലപ്പുറം – 167, 164, 354
കോഴിക്കോട് സിറ്റി – 33, 33, 21
കോഴിക്കോട് റൂറൽ – 131, 157, 7
വയനാട് – 66, 0, 174
കണ്ണൂർ സിറ്റി – 67, 67, 300
കണ്ണൂർ റൂറൽ – 70, 70, 364
കാസർഗോഡ് – 89, 98, 318

Read Also: സെപ്റ്റംബര്‍ 5ന് ശേഷം ലക്നൗവിലേക്കുള്ള എല്ലാ റോഡുകളും കര്‍ഷകര്‍ തടയും:യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് രാകേഷ് തികായത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button