തൊടുപുഴ: ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടുക്കി മാങ്കുളത്താണ് സംഭവം. 51കാരിയായ സെലിന്‍, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments