പുല്പള്ളി : പുല്പള്ളി വണ്ടിക്കടവിലെ എട്ടു യുവാക്കളാണ് നാടന്‍ ചാരായ വില്പനയുമായി ബന്ധപ്പെട്ട വിഡിയോ ഷൂട്ട് ചെയ്തത്. വാറ്റുചാരായത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുന്നതും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായിരുന്നു വിഡിയോ. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
Read Also : കൊച്ചിയിൽ നാവിക സേന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ
എന്നാൽ വീഡിയോ യഥാര്‍ഥ സംഭവമാണെന്നായിരുന്നു പലരും കരുതിയത്. പിന്നീടാണ് സത്യാവസ്ഥ പുറംലോകം അറിയുന്നത്. മാസ്ക് ധരിക്കാത്തതിനും കൂട്ടം കൂടിയതിനുമടക്കം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനുമാണ് കേസ്. 1000 രൂപ യുവാക്കളിൽ നിന്നും പിഴയും ഈടാക്കി.
Post Your Comments