KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച മാസ്‌ക് ധരിക്കാത്തവരുടെ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3553 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1552 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1811 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9209 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 19 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ: കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം സിറ്റിയിൽ 369 കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരാണ് അറസ്റ്റിലായത്. 137 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 493 കേസുകൾ രജിസ്റ്റർ ചെയ്യുകയും 282 പേർ അറസ്റ്റിലാകുകയും 183 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 633 കേസുകളും കൊല്ലം സിറ്റിയിൽ 1159 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 369, 32, 137
തിരുവനന്തപുരം റൂറൽ – 493, 282, 183
കൊല്ലം സിറ്റി – 1159, 36, 8
കൊല്ലം റൂറൽ – 633, 33, 57
പത്തനംതിട്ട – 63, 63, 82
ആലപ്പുഴ- 36, 9, 147
കോട്ടയം – 129, 119, 91
ഇടുക്കി – 56, 10, 9
എറണാകുളം സിറ്റി – 68, 23, 8
എറണാകുളം റൂറൽ – 86, 24, 114
തൃശൂർ സിറ്റി – 51, 51, 81
തൃശൂർ റൂറൽ – 19, 28, 195

Read Also: വിഴിഞ്ഞത്ത് പന്ത്രണ്ടുകാരൻ വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് – 98, 121, 33
മലപ്പുറം – 82, 76, 18
കോഴിക്കോട് സിറ്റി – 23, 23, 18
കോഴിക്കോട് റൂറൽ – 59, 70, 9
വയനാട് – 41, 0, 18
കണ്ണൂർ സിറ്റി – 47, 47, 45
കണ്ണൂർ റൂറൽ – 21, 21, 113
കാസർഗോഡ് – 20, 22, 186

Read Also: വിവാഹ ഒരുക്കങ്ങൾക്കിടെ ഇരട്ട സഹോദരികൾ തൂങ്ങി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button