Latest NewsKeralaNews

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: 3 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി

വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശിയായ ഷാഫി, മലപ്പുറം സ്വദേശി ലുക്മാന്‍ എന്നിവരാണ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ പിടിയിലായത്.

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വൻ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി 1.2 കൂടി രൂപ വിലമതിക്കുന്ന 3 കിലോ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.

Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശിയായ ഷാഫി, മലപ്പുറം സ്വദേശി ലുക്മാന്‍ എന്നിവരാണ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ പിടിയിലായത്. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണക്കവര്‍ച്ചാ ശ്രമവും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കരിപ്പൂരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button