കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാന്‍ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുകയാണോ? എങ്കില്‍ ഈസിയായി കണ്ണിനടിയിലെ കറുപ്പ് മാറ്റാം. നമ്മുടെ അടുക്കളപ്പച്ചക്കറികളില്‍ പലതും കണ്ണിനടിയിലെ കറുപ്പ് മാറ്റാന്‍ നല്ലതാണ് എന്നതാണ് വാസ്തവം.
➹ തക്കാളി മഞ്ഞള്‍ നാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത മിശ്രിതം കണ്ണിനടിയില്‍ പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും.
➹ നറ്റൊരു എളുപ്പവഴിയാണ് ടീബാഗുകള്‍ തണുപ്പിച്ച് കണ്ണിന് മുകളില്‍ വയ്ക്കുക എന്നത്. ഇത് കണ്ണിനടിയിലെ ചര്‍മ്മത്തെ കൂടുതല്‍ മൃതുവാക്കാന്‍ സഹായിക്കും.
➹ കണ്ണ് തണിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കക്കരിക്ക കണ്ണിനു മുകളില്‍ വക്കുന്നത്. കണ്ണ് തണുപ്പിക്കാനും. കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും.
Read Also:- കോപ അമേരിക്കയിൽ ചിലിയെ തകർത്ത് പരാഗ്വേ: ഉറുഗ്വേയ്ക്ക് തകർപ്പൻ ജയം
➹ കോട്ടണ്‍ തുണിയില്‍ റോസ് വട്ടര്‍ നനച്ച് കണ്ണിനടിയില്‍ വക്കുന്നതും നല്ലതാണ്.
Post Your Comments