KeralaNattuvarthaLatest NewsNews

യുവമോർച്ച പ്രവർത്തകനെ മഴുകൊണ്ട് വെട്ടി: സിപിഎം പ്രവർത്തകരെന്നു ആരോപണം

ഒരു സംഘം പ്രവർത്തകർ റിതിനെ മഴുകൊണ്ട് വെട്ടുകയായിരുന്നു

കണ്ണൂർ : യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം. തലശ്ശേരിയിൽ യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി കെ.എം റിതിനാണ് ആക്രമിക്കപ്പെട്ടത്. രാത്രിയോടെയായിരുന്നു സംഭവം.

read also: കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നു: വാർത്തകളിൽ വിശദീകരണവുമായി ലക്ഷദ്വീപ് കളക്ടർ

ഒരു സംഘം പ്രവർത്തകർ റിതിനെ മഴുകൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ റിതിന്റെ കൈക്കാണ് പരിക്കേറ്റത്. റിതിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണം ശക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button