COVID 19Latest NewsNewsIndia

രോഗികൾ കുറയുന്നു: രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കണക്കുകൾ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേർക്കാണ്. കോവിഡ് ബാധിച്ച് 1,587 പേര്‍ മരിച്ചു. 88,977 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,97,62,793 ആണ്. ഇതില്‍ 2,85,80,647 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,83,490 ആയി. നിലവില്‍ 7,98,656 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,89,60,399 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button