കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സുബി സുരേഷ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന് നേരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നൽകിയിരിക്കുകയാണ് താരം.
ഫാഷന്‍ ഷോയില്‍ റാംപില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു സുബി പങ്കുവച്ചത്. ‘തവള അമ്മച്ചി എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്.
‘സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്കു കമന്റ് ഒണ്ടാക്കരുത് കേട്ടോ മോനേ’, എന്നാണ് സുബി ഇതിന് മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ സുബിയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തി.
Post Your Comments