Latest NewsKeralaNews

വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം പദ്ധതി: മുസ്ലിംലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ചരടുവലി

അബ്ദുള്‍ കരീം ആണ് തളിപ്പറമ്ബ് മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ്.

തിരുവനന്തപുരം: അന്യാധീനപ്പെട്ട വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎമ്മിന്റെ പദ്ധതി. തളിപ്പറമ്പിലെ വഖഫ് ഭൂമി കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഏരിയ പ്രസിഡന്‍റുമായ സി. അബ്ദുള്‍ കരീം ആണ് തളിപ്പറമ്ബ് മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ്.

read also: വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച്‌ ഫ്രാന്‍സ്, ഇന്ത്യയിൽ നിന്നുളളവർക്ക് വിലക്ക് തുടരും

സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഏരിയ പ്രസിഡന്‍റുമായ സി. അബ്ദുള്‍ കരീം ആണ് തളിപ്പറമ്ബ് മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ്.

ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് അബ്ദുള്‍ കരീം. സിപിഎം സഹയാത്രികനും കരുണ അംഗവുമായ കുറിയാലി സിദ്ദിഖാണ് സെക്രട്ടറി. ഭാവിയില്‍ ഇത്തരം വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ സിപിഎം പദ്ധതിയൊരുങ്ങുന്നതായാണ് സൂചന.

പാർട്ടിയുടെ പുതിയ തീരുമാനം ലക്‌ഷ്യം വയ്ക്കുന്നത് മുസ്‌ലിം ലീഗിൽ വിള്ളൽ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button