ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കിയ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ റിട്ട് ഹർജി കേരള ഹൈക്കോടതി തള്ളിയ നടപടിയിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപിലെ തെങ്ങുകളിൽ മാത്രമല്ല പ്രശ്നം, അടുത്ത പ്രമേയം അവതരിപ്പിച്ചാലോ? എന്ന പരിഹാസ രൂപേണയുള്ള ചോദ്യവുമായാണ് ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയത്. രാജ്യത്തെ കോടതികളിൽ സംഭവിച്ച ചില കാര്യങ്ങൾ സൂചിപ്പിച്ചാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അതിനിടെ കോടതികളിൽ സംഭവിച്ച ചില കാര്യങ്ങൾ:
[1] കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്റ്റ പദ്ധതി നിർത്തലാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ. തള്ളിയത് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ്.
അപ്പോൾ, ലക്ഷദ്വീപിലെ തെങ്ങുകളിൽ മാത്രമല്ല പ്രശ്നം. അടുത്ത പ്രമേയം അവതരിപ്പിച്ചാലോ?
Read Also: കോൺഗ്രസ് നേതാക്കൾ സി പി എമ്മിലേക്ക്? നേതാക്കൾ താൽപ്പര്യമറിയിച്ചെന്ന് ജോസ് കെ മാണി
Post Your Comments