ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ശ്രീലങ്കയ്ക്ക് പരമ്പരയിൽ തങ്ങളുടെ സാധ്യതകൾ നിലനിർത്താനാകൂ.
ബംഗ്ലാദേശ്: തമീം ഇക്ബാൽ, ലിതൊന് ദാസ് (ക്യാപ്റ്റൻ), ഷക്കീബ് അൽ ഹസൻ, മുഷ്ഫിക്കർ (ജോ), മൊസദ്ദെക് ഹുസൈൻ, മഹ്മൂദുല്ല,, അഫീഫ് ഹുസൈൻ, മുഹമ്മദ് സൈഫുദ്ദീൻ, മെഹിദ്യ ഹസൻ, മുസ്തഫിജുര്‍ റഹ്മാൻ, ശൊരിഫുല്‍ ഇസ്ലാം
ശ്രീലങ്ക: ധനുഷക ഗുനഥിലക, കുശാൽ പെരേര (വിക്കറ്റ്/ക്യാപ്റ്റൻ), പഥുമ് നിഷന്ക, കുശാൽ മെൻഡിസ്, ധനന്‍ജയ ഡി സിൽവ, ആഷെൻ ബന്ദാര, ദസുന്‍ ശനക, വനിംദു ഹസരന്ഗ, ഇസുരു ഉദന, ലക്ശന് സാന്ദകാൻ, ദുശ്മംഥ ഛമെഎര
Post Your Comments