Latest NewsKeralaNews

പോലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; സിഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. സിഐ ഉൾപ്പെടെയുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

Read Also: ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാകില്ല;കേന്ദ്രത്തിനെതിരെ മുഹമ്മദ് റിയാസ്

കുറവിലങ്ങാട് സിഐ പി.എസ് സംസൺ , എസ്‌ഐ ടി ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

Read Also: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി; പേഴ്‌സണൽ സ്റ്റാഫ് സംഘത്തിൽ സിഎം രവീന്ദ്രനും

shortlink

Related Articles

Post Your Comments

Related Articles


Back to top button