KeralaLatest NewsNewsIndia

മിക്കവാറും രണ്ട്‌ ദിവസത്തിനുള്ളിൽ ഇന്ത്യയിലെ സോഷ്യൽ മീഡിയയുടെ ഭാവി അറിയാമെന്ന് നെൽസൻ ജോസഫ്

കേന്ദ്ര സർക്കാരിന്റെ പുതിയ സോഷ്യൽ മീഡിയ നയങ്ങളെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചുമുള്ള മുന്നറിയിപ്പുമായി നെൽസൻ ജോസഫ് ന്റെ ഫേസ്ബുക് പോസ്റ്റ്‌. നയങ്ങൾ ഫെബ്രുവരി മുതൽക്ക് മൂന്നു മാസത്തിനുള്ളിൽ പാലിക്കാത്ത എല്ലാ ഒ ടി ടി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും എതിരെ ക്രിമിനൽ നടപടികൾക്കൊരുങ്ങി സർക്കാർ. ഇതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വിലകളിൽ വർദ്ധനവ്

പ്രധാനമായും സോഷ്യൽ മീഡിയ ഭീമന്മാരായ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവരൊന്നും പാലിക്കാത്ത നിയമങ്ങൾക്കെതിരെയാണ് നടപടികളെന്നാണ് സൂചന.

കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കുക, അവരുടെ പേരും കോൺടാക്റ്റ് വിലാസവും നൽകുക, പരാതി പരിഹാരം, ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ നിരീക്ഷണം, ആക്ഷേപകരമായ ഉള്ളടക്കം നീക്കംചെയ്യൽ എന്നിവ നിയമങ്ങളിൽ ഉൾപ്പെടുന്നു.

ഫേസ്ബുക് പോസ്റ്റ്:

മിക്കവാറും രണ്ട്‌ ദിവസത്തിനുള്ളിൽ ഇന്ത്യയിലെ സോഷ്യൽ മീഡിയയുടെ ഭാവി അറിയാമെന്ന് നെൽസൻ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button