Latest NewsKeralaNews

സംസ്ഥാനത്ത് പെട്രോൾ -ഡീസൽ വിലയിൽ വീണ്ടും വര്‍ധനവ്

കൊച്ചി : സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂടി. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും ആണ് കൂടിയത്. ഈ ​മാ​സം ഇ​ത് 13-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

Read Also : രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് 

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.54 രൂ​പ​യും ഡീ​സ​ലി​ന് 88.86 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 95.49 രൂ​പ​യും ഡീ​സ​ലി​ന് 90.63 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button