Latest NewsIndiaNews

‘ഇനി താരാരാധന ഇല്ല’ ; കമല്‍ഹാസന്‍റെ പാർട്ടിയിലെ പ്രധാന നേതാവും പാർട്ടി വിട്ടു

ന്യൂഡൽഹി : നടന്‍ കമല്‍ഹാസന്‍റെ പാര്‍ട്ടിയിലെ പ്രധാനനേതാക്കളിലൊരാളായ സി.കെ. കുമാരവേല്‍ വ്യാഴാഴ്ച മക്കള്‍ നീതി മയ്യം വിട്ടു. തന്‍റെ പ്രിയ നേതാവിനോട് കുമാരവേലിന് പറയാന്‍ ഇത്രമാത്രം: ‘ഇനി താരാരാധന ഇല്ല.’

Read Also : രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം 200 ല്‍പരം സീകോയമ്പത്തൂർ സൗത്തില്‍ നിന്നും മത്സരിച്ച കമലഹാസന്‍ പോലും തോറ്റു. ഇതേ തുടര്‍ന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മക്കള്‍ നീതി മയ്യം ഇപ്പോള്‍ ഒരു അതിജീവനപ്രതിസന്ധി നേരിടുകയാണ്.

മക്കള്‍ നീതി മയ്യം വിട്ട ആറ് പ്രധാന നേതാക്കളില്‍ ഒരാളാണ് സി.കെ. കുമാരവേല്‍. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ടീമിന്‍റെ കഴിവ് കേടാണ് തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button