തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23ഓടെ ന്യൂനമർദ്ദം രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകുന്നത്
അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ആഴ്ചകൾക്കകം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. യാസ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടൽ.
Post Your Comments