KeralaLatest NewsNews

പിതാവ് മരിച്ചത് കോവിഡ് ബാധിച്ച്; വിഷമത്തിൽ മകൻ ജീവനൊടുക്കി

കൂ​ത്തു​പ​റ​മ്പ്: കോ​വി​ഡ് ബാ​ധി​ച്ച് പി​താ​വ്​ മ​രി​ച്ച​തിന്റെ നാ​ലാം നാ​ൾ കോ​വി​ഡ് ബാ​ധി​ത​നാ​യ മ​ക​ൻ ജീവനൊടുക്കി. പാ​ല​ത്തു​ങ്ക​ര​യി​ലെ പി.​ജി. ഹൗ​സി​ൽ അ​നൂ​പ് (41) ആ​ണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അ​നൂ​പി​െൻറ സ​ഹോ​ദ​ര​ൻ മൂ​ന്ന് മാ​സം മു​മ്പ്​ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നും മ​രി​ച്ചി​രു​ന്നു. അ​നൂ​പി​‍െൻറ പി​താ​വ് ഗോ​പാ​ല​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നൂ​പി​നെ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ വീ​ടി​ന​ക​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ഉണ്ടായത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​അ​നൂ​പി​‍െൻറ സ​ഹോ​ദ​ര​ൻ പാ​ല​ത്തു​ങ്ക​ര​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന അ​നീ​ഷ് (42) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മരണപ്പെട്ടിരുന്നു. പി​താ​വി​നും സ​ഹോ​ദ​ര​നോ​ടു​മൊ​പ്പം ഹോ​ട്ട​ലി​ൽ ത​ന്നെ ജോ​ലി ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു ഇയാൾ. ലീ​ന​യാ​ണ് അ​നൂ​പി​‍െൻറ ഭാ​ര്യ.​മാ​താ​വ്​: പ​ത്മാ​വ​തി. അ​ജി​ത് കു​മാ​ർ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ മ​റ്റു സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button