Latest NewsKeralaNews

നിശബ്ദരായിരിക്കുന്ന കേരളത്തിലെ മാധ്യമ ബുദ്ധിജീവി , കമ്മ്യൂണിസ്റ്റ് നികൃഷ്ട ജന്മങ്ങളോട് : എസ് സുരേഷ്

എസ് സുരേഷ്

കേരളത്തിലെ മാധ്യമങ്ങൾ അറിയാൻ….

“SAY NO TO RAPE ”

ഉന്നാവക്കും കത്വൊക്കും പോകുന്ന അത്ര ദൂരമില്ലാത്ത ഡെൽഹിക്കടുത്ത് ഹരിയാന അതിർത്തിയിൽ ഒരു ആക്ടിവിസ്റ്റ് ബലാൽസംഗത്തിനിരയായി കൊലപ്പെട്ടു…..
നിങ്ങൾക്ക് വാർത്ത കൊടുക്കാമായിരുന്നു…

Read Also : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യോഗി സര്‍ക്കാരിന് അഭിനന്ദനവുമായി ലോകാരോഗ്യസംഘടന 

കാരണം :-
കൊല്ലപ്പെട്ട ആ ഹതഭാഗ്യ സംഘി അല്ല… മരണപ്പെട്ടത് BJP ഭരിക്കുന്ന സംസ്ഥാനത്തുമാണ്…..
അപ്പോൾ ഡെൽഹി റിപ്പോർട്ടർക്ക് നരേന്ദ്രമോദി രാജിവക്കണം എന്ന് പറയാമായിരുന്നല്ലോ?….

പക്ഷേ..;-
ബലാൽസംഗം ചെയ്തത് കർഷകസമര സഖാക്കളാണ്…. അതുകൊണ്ടാവും… ചാനൽ അവതാരങ്ങൾ ബലാൽസംഗ തീവ്രത കുറച്ചത്… BIG BREAKING NEWS ആക്കാത്തത്.
അവിടെത്തെ ,മുഖ്യമന്ത്രി പിണറായി വിജയൻ അല്ലാത്തതുകൊണ്ട് വാളയാർ മോഡൽ കെട്ടിതൂക്കോ…., രക്തസാക്ഷി യോ ആക്കാനും പറ്റിയില്ല., പിണറായി വിജയൻ പ്രതികളെ പിടിക്കാൻ കത്തും അയച്ചില്ല… 10 ലക്ഷം രൂപയുമായി ഹരിയാനയിൽ പോകാനും സാധ്യതയില്ല..!

അവിടെ പോയി ട്രാക്ടർ ഓടിച്ച അഖിലേന്ത്യാ സഖാവിനെ വിളിച്ച് ഫീൽഡ് റിപ്പോർട്ട് എടുക്കാമായിരുന്നു….

ബംഗാളിയായ ആ 25 കാരി, ഈ സഖാക്കളെ വിശ്വസിച്ചാണ് സമരത്തിന് വന്നത്…. നിരന്തരമായ..കൂട്ട ബലാത്സംഗം… ഈ കശ്മലൻമാർ പിച്ചി ചിന്തിയ ആ സഹോദരി… അവസാനം മരണത്തിന് കീഴടങ്ങി…

6 കർഷക സമര സഖാക്കൾ…. അറസ്റ്റ് ച്ചെയ്യപ്പെട്ടു,……!!!?
ഇവരാണ് പാവം കർഷകനെ കബളിപ്പിക്കുന്ന സംഘം…
ഇവരാണ് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയവർ…
ഡെൽഹി കലാപം അഴിച്ചു വിട്ടവർ…..
ഷഹിൻ ബാഗിലും ഇവരെ നാം കണ്ടു…
JNU തുക്കടെ തുക്കടെ സംഘത്തിലും…

ആ ക്രൂരൻമാരായ പ്രതികളെക്കാൾ അറപ്പാണ് … നിശബ്ദരായിരിക്കുന്ന…
കേരളത്തിലെ മാധ്യമ ബുദ്ധിജീവി , കമ്മ്യൂണിസ്റ്റ് നികൃഷ്ട ജന്മങ്ങളോട്…
നന്മയുടെ…പുതിയകേരളം ഇനിയും അകലെയല്ല…

https://www.facebook.com/advssuresh/posts/2277476699053556

shortlink

Related Articles

Post Your Comments

Related Articles


Back to top button