തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,949 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1,296 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1,042 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10,581 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 46 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം സിറ്റിയിൽ 695 കേസുകൾ രജിസ്റ്റർ ചെയ്തു. 65 പേരാണ് അറസ്റ്റിലായത്. 7 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 81 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേർ അറസ്റ്റിലാകുകയും 241 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 282 കേസുകളും കൊല്ലം സിറ്റിയിൽ 447 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 695, 65, 7
തിരുവനന്തപുരം റൂറൽ – 81, 47, 241
കൊല്ലം സിറ്റി – 447, 52, 4
കൊല്ലം റൂറൽ – 282, 62, 0
പത്തനംതിട്ട – 84, 80, 2
Read Also: ഇ-പാസിന് ഇനി മുതൽ പോൽ-ആപ്പ് വഴിയും അപേക്ഷിക്കാം; വിശദ വിവരങ്ങൾ ഇങ്ങനെ
ആലപ്പുഴ- 40, 22, 109
കോട്ടയം – 235, 187, 173
ഇടുക്കി – 138, 36, 6
എറണാകുളം സിറ്റി – 160, 99, 67
എറണാകുളം റൂറൽ – 193, 54, 140
തൃശൂർ സിറ്റി – 181, 171, 72
തൃശൂർ റൂറൽ – 22, 31, 3
പാലക്കാട് – 72, 71, 37
മലപ്പുറം – 78, 77, 33
കോഴിക്കോട് സിറ്റി – 30, 30, 37
കോഴിക്കോട് റൂറൽ – 79, 100, 19
വയനാട് – 18, 1, 5
കണ്ണൂർ സിറ്റി – 82, 82, 82
കണ്ണൂർ റൂറൽ – 20, 9, 3
കാസർഗോഡ് – 12, 20, 2
Post Your Comments