KeralaMollywoodLatest NewsNewsEntertainment

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത്’; മമ്മൂട്ടി

സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫിനെ ഓർത്ത് നടന്‍ മമ്മൂട്ടി. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

‘ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

read also:‘ഇടറുന്ന വിരലുകളോടെ… പ്രണാമം ഡെന്നീസ്.’ മോഹന്‍ലാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button