COVID 19Latest NewsNewsKuwaitGulf

പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി നാട്ടില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളിലവളപ്പിൽ മമ്മു (ഉണ്ണി 62) ആണ് മരിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റസ്​റ്റാറൻറ്​ നടത്തിവരുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സബീന, ഷമീര്‍, സമീന, സജാദ്. മരുമക്കള്‍: ഷൗക്കത്ത് (പുത്തന്‍പള്ളി), ഷാഫി (പറക്കുളം), സുജിത, സഫീദ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button