തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നടപടി. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് എന്നതായിരുന്നു രീതി.
read also: കേന്ദ്രം രാജ്യത്ത് ഇതുവരെ സൗജന്യമായി നല്‍കിയത് 17.15 കോടിയിലധികം വാക്സിന് ഡോസുകള്‍
ഇത് മാറ്റിയനെതിരെയായിരുന്നു പ്രതിഷേധം. ഡ്യൂട്ടി പുനക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കകരിക്കുമെന്നും നഴ്സുമാരുടെ മുന്നറിയിപ്പ്. പ്രതിഷേധം ഇടത് സംഘടനായ കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ്
Post Your Comments