കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അണ്ണാ ഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട് ശാന്തമായിരുന്നു. അക്രമങ്ങളോ ഗുണ്ടകളുടെ ശല്യമോ ഒന്നും ഉണ്ടായിരുന്നില്ല. പാവപ്പെട്ടവരുടെ ആശ്വാസകേന്ദ്രമായിരുന്നു പാര്‍ട്ടി. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ വരവോടെ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുള്ള ഗുണ്ടായിസം തുടങ്ങിയെന്ന് രഞ്ജിനി ശ്രീഹരി ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മര്യാദയ്ക്കും വിലക്കുറവിലും നടത്തിപ്പോ ന്നിരുന്ന അമ്മ ഉണവകം (അമ്മ കാന്റീന്‍ /മെസ്സ് )ഒക്കെ അടിച്ചു തകര്‍ത്തും ആക്രമിച്ചും കൊണ്ട് പുതിയ സര്‍ക്കാര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട് ഇവിടെ…പത്തു വര്‍ഷമായി പേരിനു പോലും എവിടെയും ഇല്ലായിരുന്ന പഴയ ഗുണ്ടായിസം പൂര്‍വാധികം ശക്തിയോടെ തമിഴ് നാട്ടില്‍ ഇനി കാണാം എന്നതാണ് ഹൈ ലൈറ്റ് ?? പൊളിച്ചു അങ്ങ് അ(എ )ടുക്കണം ഇനി എല്ലാം….
https://www.facebook.com/renjini.sreehari.56/posts/2953684441533745
Post Your Comments