Latest NewsKeralaNewsIndia

രാഹുൽ ഗാന്ധി ഷോകൾക്ക് കേരളത്തിൽ വൻചലനം ഉണ്ടാക്കാനായില്ലെന്ന് വിലയിരുത്തൽ

കോ​​​​​​ട്ട​​​​​​യം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാ​​​​​​ഹു​​​​​​ല്‍​​​​​​ഗാ​​​​​​ന്ധി​​​​​​യെ വ​​​​​​ല​​​​​​യം ചെ​​​​​​യ്ത ആ​​​​​​ള്‍​​​​​​ക്കൂ​​​​​​ട്ടം യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​നു പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ച്ച നേ​​​​​​ട്ടം സ​​​​​​മ്മാ​​​​​​നി​​​​​​ച്ചില്ലെന്ന് വിലയിരുത്തൽ. പാ​​​​​​ലാ​​​​​​യി​​​​​​ല്‍ ഒ​​​​​​ഴി​​​​​​കെ ത​​​​​​രം​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റാ​​​​​​ന്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് രാ​​​​​​ഹു​​​​​​ലി​​​​​​ന്‍റെ റോ​​​​​​ഡ് ഷോ​​​​​​ക​​​​​​ള്‍​​​​​​ക്കും ജ​​​​​​ന​​​​​​സ​​​​​​ന്പ​​​​​​ര്‍​​​​​​ക്ക​​​​​​ങ്ങ​​​​​​ള്‍​​​​​​ക്കും സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല കോ​​​​​​ട്ട​​​​​​യ​​​​​​ത്തെ യു​​​​​​ഡി​​​​​​എ​​​​​​ഫ് കോ​​​​​​ട്ട​​​​​​യി​​​​​​ല്‍ ഇ​​​​​​ത്ത​​​​​​വ​​​​​​ണ നേ​​​​​​രി​​​​​​യ വി​​​​​​ള്ള​​​​​​ലു​​​​​​ണ്ടാ​​​​​​യെ​​​​​​ന്ന് വി​​​​​​ധി​​​​​​യെ​​​​​​ഴു​​​​​​ത്ത് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു.

Read Also : നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണം ; ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് കത്ത് നൽകി മമത ബാനെർജി 

പാ​​​​​​ലാ​​​​​​യി​​​​​​ലെ മാ​​​​​​ണി സി. ​​​​​​കാ​​​​​​പ്പ​​​​​​ന്‍റെ വി​​​​​​ജ​​​​​​യം ഏ​​​​​​റെ​​​​​​ക്കു​​​​​​റെ വ്യ​​​​​​ക്തി​​​​​​പ​​​​​​രം എ​​​​​​ന്നേ പ​​​​​​റ​​​​​​യാ​​​​​​നാ​​​​​​കൂ. രാ​​​​​​ഹു​​​​​​ല്‍ ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലും ഉ​​​​​​മ്മ​​​​​​ന്‍ ചാ​​​​​​ണ്ടി​​​​​​യു​​​​​​ടെ താ​​​​​​ര​​​​​​ത്തി​​​​​​ള​​​​​​ക്കം കു​​​​​​റ​​​​​​ഞ്ഞ​​​​​​തും തി​​​​​​രു​​​​​​വ​​​​​​ഞ്ചൂ​​​​​​രി​​​​​​ന്‍റെ​​​​​​യും മോ​​​​​​ന്‍​​​​​​സ് ജോ​​​​​​സ​​​​​​ഫി​​​​​​ന്‍റെ​​​​​​യും ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ഇ​​​​​​ടി​​​​​​ഞ്ഞ​​​​​​തും ശ്ര​​​​​​ദ്ധേ​​​​​​യം. കാ​​​​​​ഞ്ഞി​​​​​​ര​​​​​​പ്പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ ജോ​​​​​​സ​​​​​​ഫ് വാ​​​​​​ഴ​​​​​​യ്ക്ക​​​​​​നും പൂ​​​​​​ഞ്ഞാ​​​​​​റി​​​​​​ല്‍ ടോ​​​​​​മി ക​​​​​​ല്ലാ​​​​​​നി​​​​​​ക്കും ക​​​​​​രു​​​​​​ത്തു​​​​​​പ​​​​​​ക​​​​​​രാ​​​​​​ന്‍ രാ​​​​​​ഹു​​​​​​ല്‍ ഷോ​​​​​​ക​​​​​​ള്‍​​​​​​ക്ക് ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല.

പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​യി​​​​​​ലും ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ലും കൊ​​​​​​ല്ല​​​​​​ത്തും ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ള​​​​​​ക്കി​​​​​​മ​​​​​​റി​​​​​​ച്ച സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ങ്ങ​​​​​​ള്‍​​​​​​ക്കു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ര​​​​​​ണ്ടു​​​​​​ഘ​​​​​​ട്ട​​​​​​മാ​​​​​​യി കോ​​​​​​ട്ട​​​​​​യം ജി​​​​​​ല്ല​​​​​​യി​​​​​​ലേ​​​​​​ക്ക് രാ​​​​​​ഹു​​​​​​ല്‍ ഗാ​​​​​​ന്ധി ക​​​​​​ട​​​​​​ന്നു​​​​​​വ​​​​​​ന്ന​​​​​​ത്. ആ ​​​​​​ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും യു​​​​​​ഡി​​​​​​എ​​​​​​ഫ് ഏ​​​​​​റെ പി​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button