തൃശൂർ: തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ. പദ്മജ വേണുഗോപാൽ ആയിരുന്നു നേരത്തെ ലീഡ് ചെയ്തിരുന്നത്. എന്നാൽ ലീഡ് നില മാറിമറിഞ്ഞ് ബിജെപിയുടെ സ്ഥാനാർഥി സുരേഷ് ഗോപി ആണ് ഇപ്പോൾ തൃശൂരിൽ 3000 ത്തിൽപരം വോട്ടിനു ലീഡ് ചെയ്യുന്നത്. മൂന്നാം സ്ഥാനത്താണ് ഇപ്പോൾ പദ്മജ ഉള്ളത്. തൃശൂർ ഞാനിങ്ങെടുക്കും എന്ന് പറഞ്ഞത് സംഭവിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
അതേസമയം നേമത്ത് കെ മുരളീധരൻ മൂന്നാമത് ആണ് ഉള്ളത്. നേമത്ത് കുമ്മനം രാജശേഖരൻ ആണ് ഒന്നാം സ്ഥാനത്ത്. 2000 ത്തിൽ പരം വോട്ടുകൾക്കാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
Post Your Comments