ഇടുക്കി: ഉടുമഞ്ചോലയിൽ എൽഡിഎഫിന്റെ എം എം മണി വളരെ മുന്നിലാണ്. 13000 ത്തിലധികം വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണ്. യുഡിഎഫിന്റെ ഇ എം അഗസ്തിയാണ് അദ്ദേഹത്തിന് പിന്നിൽ. എൻടിഎ സ്ഥാനാർത്ഥിയായ സന്തോഷ് മാധവൻ മൂന്നാം സ്ഥാനത്താണ്.
ഉടുമ്പഞ്ചോലയിലെ കടുത്ത മത്സരത്തിന്റെ സാധ്യതകളാണ് ഇത് പങ്കുവെയ്ക്കുന്നത്
Post Your Comments