ദേശീയ രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലസൂചനകൾ 100 സീറ്റ് പിന്നിടുമ്പോൾ, ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്, 76 സീറ്റുകളിൽ ബിജെപിയും രണ്ടിടത്ത് ഇടത്–കോൺഗ്രസ് മുന്നണിയും മുന്നിൽ. 79 സീറ്റുകൾ തൃണമൂലിനും ലീഡ് ഉണ്ട്
Post Your Comments