126 മണ്ഡലങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ നിന്നും ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ സൂചനകളിൽ ബിജെപി മൂന്നു സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു.
മൂന്നു ഘട്ടങ്ങളിലായാണ് ഇവിടെ തിരഞ്ഞെടുപ്പിന് നടന്നത്. മാര്‍ച്ച് 27-നും ഏപ്രിൽ ഒന്നിനും ആറിനുമാണ് വോട്ടെടുപ്പ് നടന്നത്.
Post Your Comments