Latest NewsIndiaNews

ടി വി സോമനാഥൻ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ചുമതലയേൽക്കും

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായി ടി വി സോമനാഥൻ ചുമതലയേൽക്കും. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര കാബിനറ്റിലെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ടി വി സോമനാഥന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.

Read Also: കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനൊപ്പം ക്ലസ്റ്ററുകളുടെ എണ്ണവും കൂടുന്നു; ആശങ്കാജനകമെന്ന് ആരോഗ്യ വിദഗ്ധർ

നിലവിലെ ധനകാര്യ സെക്രട്ടറിയായ അജയ് ഭൂഷൺ പാണ്ഡെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. നിലവിൽ എക്‌സ്‌പെന്റിച്ചർ വകുപ്പ് സെക്രട്ടറിയായ ടി വി സോമനാഥൻ 1987 ലെ തമിഴ്നാട് കേഡർ ഐ എ എസ് ഓഫീസറാണ്.

Read Also: കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button