മുംബൈ: കേരളത്തിലെ ഫലത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ വിജയപ്രതീക്ഷ ഒരുപോലെ വെക്കുമ്പോൾ ഏറ്റവും പുതിയ എക്സിറ്റ് പോൾ ഫലവുമായി റിപ്പബ്ലിക് ടിവി. ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ ഫലം പ്രവചിച്ചത് ഇപ്രകാരം .
72 മുതൽ 80 സീറ്റുകൾ വരെ നേടി കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാവുമെന്നാണ് പ്രവചനം. അതേസമയം യുഡിഎഫ് 58 മുതല്‍ 64 വരെ സീറ്റുകള്‍ നേടിയേക്കാം. കേരളത്തില്‍ ബിജെപി കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.
read also: ബംഗാൾ ആർക്ക്? റിപ്പബ്ലിക് ടിവി സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്
ബിജെപി 1 മുതല്‍ 5 സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് വൻവിജയ പ്രതീക്ഷകളാണ് പല മണ്ഡലങ്ങളിലും ഉള്ളത്.
Post Your Comments