കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ലതിക സുഭാഷി കോവിഡ് സ്ഥിരീകരിച്ചു. ലതിക രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് സുഭാഷിനും കോവിഡ് പോസ്റ്റിറ്റീവ് ആണ്
തിങ്കളാഴ്ച ഫലമെത്തിയപ്പോഴാണു പോസിറ്റീവാണെന്ന് വ്യക്തമായത്. ഇവരുടെ ഡ്രൈവര്‍ ഉവൈസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments